You Searched For "മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍"

ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്; തുടക്കം മുതല്‍ നീതിപൂര്‍വമായിരുന്നില്ല; ഫലത്തെക്കുറിച്ച് കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും ആഴത്തില്‍ പഠനം നടത്തുമെന്നും ജനാധിപത്യം സംരക്ഷിക്കാന്‍ പോരാട്ടം ശക്തമാക്കുമെന്നും രാഹുല്‍ ഗാന്ധി; ഗ്യാനേഷ് കുമാറും ഇന്ത്യയിലെ ജനങ്ങളും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണെന്ന് പരിഹസിച്ച് പവന്‍ ഖേര; തോല്‍വിക്ക് ന്യായങ്ങള്‍ കണ്ടുപിടിച്ച് കോണ്‍ഗ്രസ്
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായി; നവംബര്‍ 6 നും, 11നും വോട്ടെടുപ്പ്; വോട്ടെണ്ണല്‍ നവംബര്‍ 14ന്; ആകെ വോട്ടര്‍മാര്‍ 7.43 കോടി; 14 ലക്ഷം കന്നി വോട്ടര്‍മാര്‍; 90,712 പോളിങ് സ്‌റ്റേഷനുകള്‍; എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ്; മുതിര്‍ന്ന പൗര സൗഹൃദ ബൂത്തുകള്‍
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ സഖ്യം; തുടര്‍നടപടി തേടി പ്രതിപക്ഷം പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും; ബിഹാറിലെ തിരഞ്ഞെടുപ്പ് ക്രമക്കേട് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് നോട്ടീസ് നല്‍കാന്‍ നീക്കം; നീക്കം ഇന്ത്യാ മുന്നണിക്ക് തന്നെ പ്രതികൂലമായി മാറുമെന്നും വിലയിരുത്തല്‍
സുപ്രീം കോടതി നിലപാടറിയും വരെ കാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ വിയോജിപ്പ് തള്ളി; ഗ്യാനേഷ് കുമാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍; കേരള കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥന് 2029 വരെ ചുമതല; ആദ്യ ചുമതല ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പ്